മുല്ലശ്ശേരി ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഘ്യത്തിൽ ബി ആർ സി മുല്ലശ്ശേരി ഹാളിൽ കലാമണ്ഡലം ജിഷ്ണു നമ്പൂതിരി കഥകളി സോദാഹരണ ക്ലാസ്സ് സംഘടിപ്പിക്കപ്പെട്ടു .എല്ലാ up ,hs സ്കൂളുകളിൽ നിന്നു വന്ന 80 ഓളം വിദ്യാർഥികൾ പങ്കെടുത്ത ഈ ക്ലാസ്സിൽ BPO Incharge ജോയ് സി .എ ഉദ്ഘാടനം ചെയ്തു സംസാരിച്ചു .കഥകളിയുടെ ചരിത്രത്തിൽനിന്നും ആരംഭിച്ച ഈ ക്ലാസ്സ് കഥകളിയുടെ വിവിധ ഭാവങ്ങളും വേഷങ്ങളും മനസിലാക്കാൻ ഉതകുനതയിരുന്നു അദ്ദേഹത്തിന്റെ അരങ്ങിലെ നൃത്തങ്ങളും നാട്യങ്ങളും അഭിനയവുമെല്ലാം കുട്ടികൾക്ക് വേറിട്ടൊരു അനുഭവമായി .
UDISE REPORT (2014-15)
Tuesday, February 4, 2014
Monday, December 23, 2013
ബി ആർ സി മുല്ലശ്ശേരിയുടെ ക്രിസ്തുമസ്സ് ആഘോഷം ഭിന്നശേഷിയുള്ള കുട്ടികൾക്കൊപ്പം
എ എം എൽ പി പുതുമനശ്ശേരി സ്കൂളിലെ എച് എം ശ്രി .ജോസഫ് ലിയോ ,ജി യു പി എസ്സ് സ്കൂൾ എച് എം ശ്രിമതി അന്നമ്മ ടീച്ചർ ,വാർഡ് മെമ്പർമാരായ ശ്രി ബഷീർ ജാഫ്ന ,ശ്രിമതി ദേവകി ,ശ്രി സുരേഷ് ബാബു ,ബി പി ഒ ,സി ആർ സി കോഡിനെറ്റെഴ്സ്,ആർ ടി ,മറ്റു ബി ആർ സി അംഗങ്ങൾ എന്നിവരുടെ സാന്നിധ്യം ഉണ്ടായിരുന്നു .
Wednesday, December 11, 2013
Tuesday, December 3, 2013
Tuesday, November 26, 2013
Thursday, November 21, 2013
CLUSTER WISE PARENTAL EMPOWERMENT PROGRAMME
GMUPS KUNDAZHIYOOR
GUPS PERUVALOOR
GLPS KAKKASSERY
GUPS PAVARATTY
PTA COMMITTEE MEMBERS PAVARATTY
ST JOSEPH HSS PAVARATTY
Subscribe to:
Posts (Atom)



















