Monday, June 20, 2016

BRC Level Praveshanolsavam 2016-17 - GWLPS Annakara
ഘോഷയാത്ര

അദ്ധ്യക്ഷ പ്രസംഗം - എ .കെ . ഹുസൈൻ, പ്രസിഡന്റ്‌ , മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത്‌


ഉദ്ഘാടനം - ശ്രീമതി. ലതി വേണുഗോപാൽ , പ്രസിഡന്റ്‌ , മുല്ലശ്ശേരി ബ്ലോക്ക്‌ പഞ്ചായത്ത്‌

അക്ഷരദീപം തെളിയിക്കൽ - ശ്രീമതി. ജെന്നി ജോസഫ്‌ , ജില്ലാ പഞ്ചായത്ത്‌ വികസന കാര്യ സ്റാന്റിംഗ് കമ്മിറ്റി ചെയര്പെര്സൺ

പാഠപുസ്തക വിതരണം - ശ്രീ. പ്രദീപ്കുമാർ . എൻ .കെ , Superentent , AEO  Mullassery


യൂണിഫോം വിതരണം - ശ്രീമതി. ബിന്ദു പി .കെ , CRCC , BRC Mullassery

സമന്വയം 2016-17

സമന്വയം 2016-17 

 ബി .ആർ. സി മുല്ലശ്ശേരി യുടെ കീഴിലെ നാലു പഞ്ചായത്തുകളിലെ മുഴുവൻ വിദ്യാലയങ്ങളിലെ എല്ലാ അധ്യാപകരും പഞ്ചായത്ത്‌ പി.ഇ.സി. അംഗങ്ങളും പങ്കെടുത്തുകൊണ്ട് 30-05-2016 ന്  നടന്നു.
Elavally Panchayath

Mullassery Panchayath

Venkitangu Panchayath

Pavaratty Panchayath



ബി .ആർ .സി . മുല്ലശ്ശേരി - അവധിക്കാല അദ്ധ്യാപക പരിശീലനം

ബി .ആർ .സി . മുല്ലശ്ശേരി - അവധിക്കാല അദ്ധ്യാപക പരിശീലനം