Monday, December 23, 2013

ബി ആർ സി മുല്ലശ്ശേരിയുടെ ക്രിസ്തുമസ്സ് ആഘോഷം ഭിന്നശേഷിയുള്ള കുട്ടികൾക്കൊപ്പം


                     ബി ആർ സി മുല്ലശ്ശേരിയുടെ ഇത്തവണത്തെ ക്രിസ്തുമസ്സ് ആഘോഷം വെറിട്ട അനുഭവമായി .മുഴുവൻ സ്റ്റാഫ്‌ അംഗങ്ങളും തങ്ങളുടെ ഫ്രണ്ട് ആയി തിരഞ്ഞെടുക്കപെട്ട ഭിന്നശേഷിയുള്ള14 കുട്ടികൾക്കൊപ്പമായിരുന്നു ക്രിസ്തുമസ്സ് ആഘോഷിച്ചത് .ക്രിസ്തുമസ്സ് ഫ്രണ്ട്ന് സമ്മാനങ്ങളുമായി വീടുകളിൽ  ചെന്ന് കേക്ക് മുറിച്ചും കരോൾ ഗാനം പാടിയും ക്രിസ്തുമസ്സ് ആഘോഷിച്ചു .
എ എം എൽ പി പുതുമനശ്ശേരി സ്കൂളിലെ എച് എം ശ്രി .ജോസഫ്‌  ലിയോ ,ജി യു പി എസ്സ്  സ്കൂൾ എച് എം ശ്രിമതി അന്നമ്മ ടീച്ചർ ,വാർഡ്‌ മെമ്പർമാരായ ശ്രി ബഷീർ ജാഫ്ന ,ശ്രിമതി ദേവകി ,ശ്രി  സുരേഷ് ബാബു ,ബി പി ഒ ,സി ആർ സി കോഡിനെറ്റെഴ്സ്,ആർ ടി ,മറ്റു ബി ആർ സി അംഗങ്ങൾ എന്നിവരുടെ സാന്നിധ്യം ഉണ്ടായിരുന്നു .



No comments:

Post a Comment