ബി.ആർ.സി. മുല്ലശ്ശേരി - ഉപജില്ലാ ബ്ലോക്ക് തല പ്രവേശനോത്സവം 2015-16 - CKCLPS PAVARATTY.
വർണ്ണശബളമായ ഘോഷയാത്രയോടെ ആരംഭിച്ച പ്രവേശനോത്സവ പരിപാടി മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ലീലാ കുഞ്ഞാപ്പു ഉദ്ഘാടനം നിർവഹിച്ചു . യോഗത്തിൽ ബി.പ.ഒ . ശ്രീ. ജോയ് മാസ്റ്റർ , എ.ഇ.ഒ. ശ്രീമതി. ടി.ഡി.അനിതാകുമാരി ടീച്ചർ , പാവറട്ടി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. വിമല സേതുമാധവൻ , മറ്റു സ്കൂൾ,പഞ്ചായത്ത്,ബി.ആർ.സി. ഭാരവാഹികൾ പങ്കെടുത്തു.