Thursday, December 29, 2016

ലോക ഭിന്നശേഷി ദിനാചരണം 2016-17

ലോക ഭിന്നശേഷി ദിനാചരണം 2016-17

കഴിവുത്സവം 2016  - ചിറകുള്ള ചങ്ങാതിമാർ


കായിക മത്സരങ്ങളിൽ നിന്ന് ...


ബി ആർ സി മുല്ലശ്ശേരിയുടെ കഴിവുത്സവം 2016 - ചിറകുള്ള ചങ്ങാതിമാർ മണലൂർ നിയോജക മണ്ഡലം എം എൽ എ ശ്രീ. മുരളി പെരുനെല്ലി ഉൽഘാടനം നിർവഹിക്കുന്നു .


കലാപരിപാടികളിലിൽ നിന്ന്...