മുല്ലശ്ശേരി ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഘ്യത്തിൽ ബി ആർ സി മുല്ലശ്ശേരി ഹാളിൽ കലാമണ്ഡലം ജിഷ്ണു നമ്പൂതിരി കഥകളി സോദാഹരണ ക്ലാസ്സ് സംഘടിപ്പിക്കപ്പെട്ടു .എല്ലാ up ,hs സ്കൂളുകളിൽ നിന്നു വന്ന 80 ഓളം വിദ്യാർഥികൾ പങ്കെടുത്ത ഈ ക്ലാസ്സിൽ BPO Incharge ജോയ് സി .എ ഉദ്ഘാടനം ചെയ്തു സംസാരിച്ചു .കഥകളിയുടെ ചരിത്രത്തിൽനിന്നും ആരംഭിച്ച ഈ ക്ലാസ്സ് കഥകളിയുടെ വിവിധ ഭാവങ്ങളും വേഷങ്ങളും മനസിലാക്കാൻ ഉതകുനതയിരുന്നു അദ്ദേഹത്തിന്റെ അരങ്ങിലെ നൃത്തങ്ങളും നാട്യങ്ങളും അഭിനയവുമെല്ലാം കുട്ടികൾക്ക് വേറിട്ടൊരു അനുഭവമായി .