Monday, June 20, 2016

സമന്വയം 2016-17

സമന്വയം 2016-17 

 ബി .ആർ. സി മുല്ലശ്ശേരി യുടെ കീഴിലെ നാലു പഞ്ചായത്തുകളിലെ മുഴുവൻ വിദ്യാലയങ്ങളിലെ എല്ലാ അധ്യാപകരും പഞ്ചായത്ത്‌ പി.ഇ.സി. അംഗങ്ങളും പങ്കെടുത്തുകൊണ്ട് 30-05-2016 ന്  നടന്നു.
Elavally Panchayath

Mullassery Panchayath

Venkitangu Panchayath

Pavaratty Panchayath



ബി .ആർ .സി . മുല്ലശ്ശേരി - അവധിക്കാല അദ്ധ്യാപക പരിശീലനം

ബി .ആർ .സി . മുല്ലശ്ശേരി - അവധിക്കാല അദ്ധ്യാപക പരിശീലനം 







 

Sunday, October 11, 2015

ബ്ലോക്ക്‌ തല പ്രവർത്തനങ്ങൾ ഓഗസ്റ്റ്‌ 2015 - ബി ആർ സി മുല്ലശ്ശേരി

ബ്ലോക്ക്‌ തല പ്രവർത്തനങ്ങൾ ഓഗസ്റ്റ്‌ 2015 - ബി ആർ സി മുല്ലശ്ശേരി 














Wednesday, August 5, 2015

Wednesday, June 3, 2015

ബി.ആർ.സി. മുല്ലശ്ശേരി - ഉപജില്ലാ ബ്ലോക്ക്‌ തല പ്രവേശനോത്സവം 2015-16 - CKCLPS PAVARATTY.

ബി.ആർ.സി. മുല്ലശ്ശേരി - ഉപജില്ലാ ബ്ലോക്ക്‌ തല പ്രവേശനോത്സവം 2015-16 - CKCLPS PAVARATTY.

വർണ്ണശബളമായ ഘോഷയാത്രയോടെ ആരംഭിച്ച പ്രവേശനോത്സവ പരിപാടി മുല്ലശ്ശേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട് ശ്രീമതി.ലീലാ കുഞ്ഞാപ്പു ഉദ്ഘാടനം നിർവഹിച്ചു . യോഗത്തിൽ ബി.പ.ഒ . ശ്രീ. ജോയ് മാസ്റ്റർ , എ.ഇ.ഒ. ശ്രീമതി. ടി.ഡി.അനിതാകുമാരി ടീച്ചർ , പാവറട്ടി പഞ്ചായത്ത്‌ പ്രസിഡണ്ട് ശ്രീമതി. വിമല സേതുമാധവൻ , മറ്റു സ്കൂൾ,പഞ്ചായത്ത്‌,ബി.ആർ.സി. ഭാരവാഹികൾ പങ്കെടുത്തു.








Tuesday, May 12, 2015

സമഗ്ര അധ്യാപക പരിവർത്തനോന്മുഖ പരിശീലന പരിപാടി 2015-16 - ഉദ്ഘാടനം

സമഗ്ര അധ്യാപക പരിവർത്തനോന്മുഖ പരിശീലന പരിപാടി 2015-16 - ഉദ്ഘാടനം






സമഗ്ര അധ്യാപക പരിവർത്തനൊന്മുഖ പരിശീലന പരിപാടി 2015-16

സമഗ്ര അധ്യാപക പരിവർത്തനൊന്മുഖ പരിശീലന പരിപാടി 2015 16 

SPELL & DATE
TIME
CLASS/SUBJECT
VENUE
SPELL I
May 12,13,14,15,18
9.30am to 4.00pm
LP STD I
GHSS MULLASSERY
L P STD IV
GHSS MULLASSERY
UP MALAYALAM
GHSS MULLASSERY
UP HINDI
GHSS MULLASSERY
UP MATHEMATICS
BRC MULLASSERY
SPELL 2
May 19,20,21,22,23
9.30am to 4.00pm
LP STD II
BRC MULLASSERY
L P STD III
GHSS MULLASSERY
UP BASIC SCIENCE
GHSS MULLASSERY
UP SOCIAL SCIENCE
GHSS MULLASSERY
UP ENGLISH
GHSS MULLASSERY